പാദുകങ്ങൾ
“രൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യൻ എന്നെ കാണുവാൻ ഓഫീസിൽ വന്നു. ജടകെട്ടിയ തലമുടിയും വിടർന്നു വിലസുന്ന കണ്ണുകളും മൃദുസ്മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെനിന്നു. മൗനമായിരുന്നു കൂടുതലും, ഇടയ്ക്ക് സംഗീതംപോലെ വാക്കുകൾ തുളുമ്പി. ഹ്രസ്വമായ സന്ദർശനം കഴിഞ്ഞുമടങ്ങുമ്പോൾ അദ്ദേഹം പാദുകങ്ങൾ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനു വെളിയിൽ അഴിച്ചിട്ടതാകാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിനു ചെരുപ്പില്ലെന്ന് പിന്നീട് മനസ്സിലായി. ഓ, നമ്മൾ സാധാരണമനുഷ്യരുടെ തോന്നലുകൾ എത്ര സരളം. അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിക്കു വെളിയിൽ തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്കു വലതുകാൽവച്ച് കയറുംമുൻപ് പാദുകങ്ങൾ സ്വർഗ്ഗത്തിൽ അഴിച്ചിട്ട ഒരാൾ, ഇതാ മുഴുവൻ ഭൂമിയും ഒരു ക്ഷേത്രമായി കാണുന്ന ഒരാൾ അതിൽ ചെരുപ്പിട്ടു ചവിട്ടുന്നതെങ്ങനെ?”
Chippi the lizard: A tale of human compassion
Disclaimer: This is an ’excerpt’ from an article that I found on web. And I don’t own any of it’s content.
To talk of love in these times of inestimable despair sounds cruel. But the current pandemic has also revealed to us the enduring, loving nature of humans. When the regime, the system and those responsible for our well-being failed, love, compassion and human understanding took over. It is thus not inappropriate to speak of love in these tough times.